¡Sorpréndeme!

ഇന്ധന വില ഉടൻ കത്തിക്കയറും,പെട്രോളിന് ലിറ്ററിന് 25 രൂപ കൂടുന്നു

2022-03-07 874 Dailymotion

Fuel price hikes likely with State polls coming to an end
രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നു. ബാരലിന് 130 ഡോളര്‍ കടന്നിരിക്കുകയാണ്. 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് ക്രൂഡ് ഓയില്‍ എത്തിയിരിക്കുന്നത്.രാജ്യാന്തര വിപണിയിലെ ഈ വില വര്‍ധന ഇന്ത്യയിലും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌