നാട്ടില്‍ റിഷഭിന് നാലാം സെഞ്ച്വറി നഷ്ടം, എന്നിട്ടും റെക്കോര്‍ഡ്
2022-03-04 761 Dailymotion
Rishabh pant misses 4th test century at home but equals MS Dhoni's record ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇ്ന്നിങ്സായിരുന്നു റിഷഭിന്റേത്. വെറും 97 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്സറും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.