¡Sorpréndeme!

യുക്രൈനിലേക്ക് ഇന്ത്യന്‍ വ്യോമസേന, വന്‍ രക്ഷാ ദൗത്യം

2022-03-01 121 Dailymotion


Ukraine Russia war: PM Modi calls on Indian Air Force to boost evacuation efforts
യുദ്ധം ശക്തമായ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. വ്യോമസേനയെയും ദൗത്യത്തിന്റെ ഭാഗമാക്കും. വ്യോമസേനയോട് ദൗത്യം ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു