¡Sorpréndeme!

Unstoppable Shreyas Iyer helps India decimate Sri Lanka, complete 3rd successive 3-0 sweep

2022-02-28 79 Dailymotion

Unstoppable Shreyas Iyer helps India decimate Sri Lanka, complete 3rd successive 3-0 sweep

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20യിലും അര്‍ധ സെഞ്ച്വറി നേടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യുടെ ശ്രേയസ് അയ്യര്‍. ആദ്യ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ സ്ഥാനം ചോദ്യമായി ഉയര്‍ത്തുകയാണ്.