¡Sorpréndeme!

India Equal Record For Most Consecutive T20I Wins With Sri Lanka Clean Sweep

2022-02-28 137 Dailymotion

India Equal Record For Most Consecutive T20I Wins With Sri Lanka Clean Sweep

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20യിലെ വിജയത്തോടെ ടി20യില്‍ ചരിത്ര നേട്ടത്തിലേക്കെത്തി ഇന്ത്യ. കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ ജയം നേടുന്ന ടീമെന്ന റെക്കോഡില്‍ അഫ്ഗാനിസ്ഥാനും റുമാനിയക്കും ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യ.