¡Sorpréndeme!

റഷ്യയെ ഞെട്ടിച്ച ഉക്രൈനിലെ "ഓറഞ്ച് വിപ്ലവം"

2022-02-26 49 Dailymotion

യുക്രൈനും റഷ്യയും തമ്മിലുള്ള ഇന്നത്തെ പ്രശ്നങ്ങളുടെ തുടക്കം ഓറഞ്ച് വിപ്ലവത്തിൽ നിന്നാണ്. 2004 ൽ ഉക്രൈനിൽ നടന്ന ഈ വിപ്ലവത്തിന്റെ ചുവടുപിടിച്ചാണ് അമേരിക്കൻ അധീശത്വം ഉകാറിനിലേക്ക് എത്തുന്നതും റഷ്യക്ക് തിരിച്ചടിയാകുന്നതും. കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് യുക്രൈൻ റഷ്യൻ ചേരിയിലൂടെയാണ് വളർന്നത്.