യുദ്ധം മുന്നിൽ കണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഉക്രൈൻ, ഭീതിയിൽ ലോകം
2022-02-23 1 Dailymotion
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധന നടപടികള്‍ ഊര്‍ജിതമാക്കി യുക്രൈന്‍. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദേശിച്ചു. സുരക്ഷാ സമിതിയുടെ നിര്‍ദേശം പാലര്‍ലമെന്റ് അംഗീകരിക്കാനാണ് സാധ്യത