SP, BJP discuss problems facing common people only under pressure: Priyanka Gandhi
കോണ്‍ഗ്രസ് മുന്നോട്ടു വെച്ച സ്ത്രീ സുരക്ഷാ വാഗ്ദാനങ്ങളും സ്ത്രീമുന്നേറ്റ മുദ്രാവാക്യങ്ങളും അതേപടി പകര്‍ത്തുകയാണ് എസ് പിയും ബി എസ് പിയും ചെയ്തിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം