¡Sorpréndeme!

കോട്ടയത്ത് വേനൽ കനക്കുന്നു

2022-02-19 31 Dailymotion

അപ്രതീക്ഷിതമായ മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും, സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് മാറ്റം വന്നുകഴിഞ്ഞിട്ടുണ്ട്. മഴക്കെടുതി അനുഭവിച്ച കോട്ടയം ചില ഇപ്പോൾ ചൂട് വർധിക്കുകയാണ്. മുന്വര്ഷണങ്ങളിലേക്കാൾ ഉഷ്ണമാണ് കോട്ടയതെന്ന് പ്രദേശവാസികൾ പറയുന്നു.