¡Sorpréndeme!

യു പി തെരഞ്ഞെടുപ്പ്- "പ്രവാസി" സ്ത്രീകളെ ഇറക്കി ബിജെപി പ്രചരണം

2022-02-18 9 Dailymotion

കർണാടകം നിയമസഭയിൽ കോൺഗ്രസ്സിന്റെ അർദ്ധ രാത്രി പ്രതിഷേധം. രാത്രി വൈകിയും കോൺഗ്രസ്സ് നേതാക്കൾ നിയമസഭയിലിരുന്ന് പ്രതിഷേധിച്ചു. മന്ത്രി കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും മന്ത്രി രാജി വെക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ദേശിയ പതാകയെകുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ്സ് ഉയര്ത്തുന്നത്.