¡Sorpréndeme!

ബ്രസീലിൽ ആരും ഇന്നുവരെ കാണാത്ത പ്രളയം..ഒരു പ്രദേശം തന്നെ ഒഴുകി പോകുന്ന കണ്ടോ..

2022-02-18 290 Dailymotion

De@th toll from flooding and mudslides in Brazil passes 100
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ബ്രസീലിയന്‍ നഗരമായ പെട്രോപോളിസില്‍ വന്‍ ദുരന്തം. മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 105 ആയി ഉയര്‍ന്നു. റിയോഡി ജനീറോയിലുളള പര്‍വ്വത പ്രദേശമാണ് പെട്രോപോളിസ്. ഫെബ്രുവരിയില്‍ ഇതുവരെ ആകെ പെയ്ത മഴയുടെ അളവിനേക്കാള്‍ കൂടുതലാണ് ചൊവ്വാഴ്ച ഒരൊറ്റ ദിവസം മാത്രം ഇവിടെ പെയ്തത് എന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു