Vignesh Shivan and Nayanthara visit Chottanikkara temple for Makam Thozhal. ചോറ്റാനിക്കരയിൽ മകം തൊഴാൻ എത്തിയിരിക്കുകയാണ് നയൻതാരയും വിഘ്നേശ് ശിവനും. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ദേവിയുടെ ദർശനത്തിനായി ഇവർ ചോറ്റാനിക്കര ക്ഷേത്രത്തിൽ എത്തിയത്.