¡Sorpréndeme!

ഫഹദിന്റെ "ജോജി" ശ്രീലങ്കൻ ടെലിഫിലിമാകുന്നു! | Joji | Fahadh Faasil

2022-02-16 1 Dailymotion

വില്യം ഷേക്സ്പിയറുടെ മാക്ബെത്ത് നാടകത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു ശ്രീലങ്കന്‍ ചാനല്‍ നമ്മുടെ ജോജിയെ ടെലിഫിലിമാക്കി അവതരിപ്പിക്കാന്‍ പോകുന്ന വാര്‍ത്തയാണ് സിനിമാപ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. ടെലിഫിലിമിന്‍റെ ട്രയിലര്‍ ഈയിടെ പുറത്തിറങ്ങിയിരുന്നു.