¡Sorpréndeme!

What is Lassa fever, and what are its symptoms?

2022-02-16 289 Dailymotion

What is Lassa fever, and what are its symptoms?
ഒമിക്രോണ്‍ ഭീഷണി അവസാനിച്ചു തുടങ്ങുകയും ലോകം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുമ്പോള്‍, ആശങ്ക ഉയര്‍ത്തി പുതിയ വൈറസ് എത്തുന്നു. യുകെയിലെ ബെഡ്‌ഫോര്‍ഡ്‌ഷെയറില്‍ ലസ്സ വൈറസില്‍ നിന്നുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ ഒരു കുടുംബത്തില്‍ ആകെ മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്ന് എത്തിയവര്‍ക്കാണ് ഈ രോഗബാധ കണ്ടെത്തിയത്