Actress Urvashi's sister in law dies by suicide
നടി ഉര്‍വശിയുടെ സഹോദരന്റെ ഭാര്യയായിരുന്ന പ്രമീള ആത്മഹത്യ ചെയ്തു. കടുത്ത ദാരിദ്ര്യവും അസുഖവുമെല്ലാമാണ് അവരെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. പ്രമീളയുടെ സഹോദരന്‍ സുശീന്ദ്രനും ആത്മഹത്യ ചെയ്തു. വില്ലുപുരത്താണ് ഇവര്‍ താമസിച്ചിരുന്നത്