¡Sorpréndeme!

മുഹമ്മദ് മെഹബൂബ് എന്ന സൂപ്പർ ഹീറോയെ കണ്ടോ ? അതിസാഹസികം ഈ രക്ഷപെടുത്തൽ | Oneindia Malayalam

2022-02-14 293 Dailymotion

Viral Video: Bhopal man jumps under moving train to rescue girl fallen on tracks
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുമുന്‍പിലേക്ക് എടുത്തുചാടി യുവതിയുടെ ജീവന്‍ രക്ഷിച്ച മുഹമ്മദ് മെഹബൂബ് ആണ് സമൂഹമാധ്യമങ്ങളിലെ പുതിയ ഹീറോ. നമസ്‌കാരം കഴിഞ്ഞ് ഫാക്ടറിയിലേക്ക് മടങ്ങുകയായിരുന്നു ആശാരിയായ മെഹബൂബ്. അപ്പോഴാണ് റെയില്‍വേ ട്രാക്കില്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലേക്കു വീണ 20കാരിയെ മെഹബൂബ് കണ്ടത്. ചുറ്റുംകൂടി നിന്നവര്‍ എന്തു ചെയ്യണമെന്ന് അറിയാതെ ബഹളം വച്ചപ്പോള്‍ 37കാരന്‍ ട്രാക്കിലേക്ക് എടുത്തുചാടി