¡Sorpréndeme!

ഹിജാബിനെതിരെ കാവിഷാള്‍, കര്‍ണ്ണാടകയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചു

2022-02-08 1,396 Dailymotion

Karnataka to close schools and colleges due to hijab controversy
ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഒരു വിഭാഗം ഹിജാബ് ധരിച്ചെത്തിയപ്പോള്‍ മറ്റൊരു വിഭാഗം കാവി ഷാളും ധരിച്ചാണ് എത്തിയത്.