¡Sorpréndeme!

ദിലീപിന് നീതി കിട്ടി, ദൈവം വലിയവനാണ്,കട്ട പിന്തുണയുമായി സുഹൃത്തുക്കൾ

2022-02-07 1,468 Dailymotion

Dileep Bail: Nadirshah and other celebrities react
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സംവിധായകനും സുഹൃത്തുമായ നാദിര്‍ഷ. ദൈവം വലിയവനാണ് എന്നായിരുന്നു ഫേസ്ബുക്കില്‍ നാദിര്‍ഷ കുറിച്ചത്