¡Sorpréndeme!

Fact Check: Did Shah Rukh Khan 'spit' on Lata Mangeshkar's mortal remains?

2022-02-07 43,454 Dailymotion

Fact Check: Did Shah Rukh Khan 'spit' on Lata Mangeshkar's mortal remains?
ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തുപ്പി എന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം. ലതയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തി ഷാരൂഖ് ഖാന്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഇതിനെയാണ് തുപ്പി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്..