¡Sorpréndeme!

ഞാന്‍ മരിക്കുമെന്ന് ഉറപ്പിച്ചിരുന്നു..രക്ഷപ്പെട്ടത് ഈ നിയോഗത്തിനായി,സംഭവിച്ചത് ഇതാണ്

2022-02-07 545 Dailymotion

Vava Suresh is back to normal life; will be discharged today
പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്