¡Sorpréndeme!

ലതാ മങ്കേഷ്ക്കറിന്റെ ആരോഗ്യനില അതീവ ഗുരുതരം, വെന്റിലേറ്ററിൽ

2022-02-05 765 Dailymotion

ഗായിക ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ.