¡Sorpréndeme!

പീഡന ദൃശ്യം ചോർന്നു , അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍

2022-02-05 631 Dailymotion

Actress Sent Letter to Supreme Court Chief Justice After Report That Visuals Leaked

കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരം. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നു. ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നു പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്ത. ഇത് സംബന്ധിച്ച് ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതി ചീഫ് ജസ്റ്റിന് കത്തയച്ചു.