¡Sorpréndeme!

India's Predicted Playing XI vs West Indies 1st ODI at Ahmedabad

2022-02-04 125 Dailymotion

India's Predicted Playing XI vs West Indies 1st ODI at Ahmedabad
കൊവിഡ് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക വിതച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ച നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ ശക്തമായ ടീമിനെ അണിനിരത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന ഏകദിന പരമ്പര കൂടിയാണിത്. വിജയത്തോടെ തന്നെ പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റനായുള്ള തുടക്കം ഗംഭീരമാക്കാനായിരിക്കും ഹിറ്റ്മാന്റെ ശ്രമം. ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ നമുക്കൊന്ന് പരിശോധിക്കാം