¡Sorpréndeme!

ബോക്‌സ് ഓഫീസ് തകർത്തെറിയാൻ അഖണ്ഡയുടെ സൂപ്പർ മരണ മാസ്സ് മസാല രണ്ടാം ഭാഗം

2022-02-03 727 Dailymotion

Balakrishna to reunite with Boyapati Srinu on Akhanda 2; On floors in 2023

നന്ദമൂരി ബാലകൃഷ്‍ണ എന്ന നമ്മുടെ ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളിലെത്തിയ ആക്ഷന്‍ ഡ്രാമ ചിത്രം 'അഖണ്ഡ' സ്വന്തമാക്കിയത്, തെലുങ്ക് ബോക്‌സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ച ചിത്രം ‘അഖണ്ഡയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.കൂട്ടത്തിൽ ഒരു ചെറിയ റിവ്യൂ കൂടി കാണാം അല്ലേ?