India vs West Indies: Disarray after Coronavirus outbreak in Indian camp — these 5 players test Covid-19 positive
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ഞായറാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാംപിലെ കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് പരമ്പര മാറ്റിവെക്കാനാണ് സാധ്യത. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ പരിശീലന സെക്ഷനുകളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധ ഉണ്ടായിട്ടുണ്ടോയെന്നതും സംശയിക്കേണ്ടിയിരിക്കുന്നു.