¡Sorpréndeme!

Ink thrown at Kanhaiya Kumar at Congress office in Lucknow

2022-02-01 1,917 Dailymotion

UP: Ink thrown at Kanhaiya Kumar at Congress office in Lucknow, party leaders say it was 'acid'

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് നേരെ അതിക്രമം. ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസിലെത്തിയ കനയ്യക്ക് നേരെ ഒരാള്‍ മഷിയെറിഞ്ഞു. മഷിയല്ല ആസിഡ് ആണ് എറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.