¡Sorpréndeme!

വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതി ഇങ്ങനെ..പ്രാർത്ഥനയോടെ കേരളം

2022-02-01 402 Dailymotion

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തി.തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്