Rajinikanth wants daughter Aishwaryaa to reconcile with Dhanush: Report
തമിഴ് താരം ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹ മോചനത്തെ തുടര്‍ന്ന് രജനീകാന്ത് കടുത്ത നിരാശയില്‍. അദ്ദേഹം ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. 17 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ നേരത്തെ ധനുഷും ഐശ്വര്യ രജനീകാന്തും തീരുമാനിച്ചിരുന്നു. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.