ബ്രിട്ടീഷ്കാർ 1928ൽ പണിത കൂട്ടുപുഴ പാലം ഇനി ചരിത്രസ്മാരകം
Koottapuzha Bridge will be inaugurated
കണ്ണൂരിലെ യാത്രാദുരിതത്തിന് പരിഹാരമായ കൂട്ടുപുഴ പാലമൊരുങ്ങുന്നു. കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശേരി - വീരാജ് പേട്ട അന്തര്‍ സംസ്ഥാന പാതയി കൂട്ടുപുഴയില്‍ നിര്‍മ്മിച്ച പുതിയ പാലം 31ന് തന്നെ ഗതാഗത്തിന് തുറന്നുകൊടുക്കാന്‍ അന്തിമതീരുമാനമായി.