മലയാളികള്‍ ആഘോഷമാക്ക�" /> മലയാളികള്‍ ആഘോഷമാക്ക�"/>
"Darshana" song troll video
മലയാളികള്‍ ആഘോഷമാക്കിയ ഹൃദയത്തിലെ 'ദര്‍ശനാ' എന്ന പാട്ടിന് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്.ഇപ്പോഴിതാ ദര്‍ശനാ എന്ന പാട്ടുമായെത്തിയിരിക്കുകയാണ് വാസുവണ്ണനും മന്യയും. 2002ല്‍ പുറത്തിറങ്ങിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ നായികയായ മന്യയും വില്ലന്‍ കഥാപാത്രമായ സായ് കുമാര്‍ അവതരിപ്പിച്ച വാസുവണ്ണനും തമ്മിലാണ് പാട്ട് പാടുന്നതും സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതും