നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞതെല്ലാം നൂറ് ശതമാനം ശരിയാണെന്ന് നിര്‍മ്മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍.ദിലീപ് കാണിച്ചതെല്ലാം മണ്ടത്തരമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു