അബുദാബി സ്‌ഫോടനം യെമനിലെ ഹൂതികള്‍, ആശങ്കയില്‍ യുഎഇ
2022-01-17 603 Dailymotion
AbuDhabi drone incident മുസഫയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലായിരുന്നു മറ്റൊരു സ്ഫോടനം