യാന്‍സന് കിട്ടിയത് പോരാ, റിഷഭിനെ ഉപദ്രവിക്കാന്‍ ശ്രമം, ബാറ്റുകൊണ്ട് മറുപടി
2022-01-13 584 Dailymotion
Rishabh Pant's centuy against Marco jansen പന്ത് പിടിച്ചെടുത്ത യാന്‍സന്‍ യാതൊരു പ്രകോപനവുമില്ലാതെ റിഷഭിന്റെ നേര്‍ക്ക് പന്തെറിഞ്ഞു. ബാറ്റുകൊണ്ട് തന്നെ റിഷഭ് തടുത്തിട്ടു. അല്ലായിരുന്നെങ്കില്‍ വലിയ പരിക്ക് താരത്തിന് സംഭവിക്കുമായിരുന്നു.