¡Sorpréndeme!

ആംബുലൻസിൽ സൈറണിട്ട് വന്ന വധുവും വരനും..കയ്യോടെ പൊക്കി പോലീസ്

2022-01-12 357 Dailymotion

Alappuzha: Newlyweds return home in Ambulance, MVD seizes vehicle
വിവാഹ ദിവസം വ്യത്യസ്തതയ്ക്ക് വേണ്ടി ആംബുലന്‍സില്‍ വധൂവരന്മാരെ കൊണ്ടുപോയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വിവാഹശേഷം വധുവരന്മാരേയും കൊണ്ട് സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എംവിഡി നടപടിയെടുത്തത്. മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. കായംകുളം കറ്റാനത്ത് സര്‍വ്വീസ് നടത്തുന്ന എയ്ഞ്ചല്‍ എന്ന ആംബുലന്‍സാണ് നിയമം ലംഘനം നടത്തിയത്