Minnal murali, tovino, bike rider, viral video, road
ടൊവിനോ തോമസിന്റെ മിന്നൽ മുരളി ഹിറ്റായ ശേഷം നാട്ടിലെങ്ങും മിന്നൽ മുരളി ഇഫക്ടാണ്.. അതിവേഗത്തില്‍ ചെയ്യുന്ന എന്ത് പ്രവർത്തിയും മിന്നൽ മുരളി ഇഫക്ടാണെന്നാണ് വെപ്പ്.. കഴിഞ്ഞ ദിവസം നടുറോഡിൽ മിന്നൽ മുരളി ഇഫക്ടചട് കണ്ട നടുക്കത്തിലാണ് സോഷ്യൽ മീഡിയ