¡Sorpréndeme!

തീയേറ്ററിൽ വൻ വരവേൽപ്പ് ; 'സൂപ്പർ ശരണ്യ'യുടെ സ്നീക്ക് പീക്ക് പുറത്ത്

2022-01-10 22 Dailymotion

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് സംവിധാനം ചെയ്‍ത 'സൂപ്പര്‍ ശരണ്യ' മികച്ച അഭിപ്രായവുമായി തിയറ്ററുകളില്‍ മുന്നേറുകയാണ്. സിനിമ ചർച്ചകളിൽ സൂപ്പർ ശരണ്യ നിറയുമ്പോൾ ചിത്രത്തിന്‍റെ ഒരു സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.അനശ്വരയുടെ 'ശരണ്യ'യും മമിത ബൈജു അവതരിപ്പിക്കുന്ന 'സോന'യും തമ്മിലുള്ള ഒരു സംഭാഷണമാണ് സ്‍നീക്ക് പീക്ക് വീഡിയോയില്‍.