¡Sorpréndeme!

സംസ്ഥാനങ്ങളിൽ കനത്തമഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്

2022-01-09 2,825 Dailymotion

വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വരുംമണിക്കൂറുകളിൽ ഡൽഹിയിൽ മഴ കുറയും.