¡Sorpréndeme!

എയർ ക്രാഷിൽ കൊല്ലപ്പെടും എന്ന പ്രവചനം,എന്നെ പലരും കൊന്നിട്ടുണ്ട്..

2022-01-08 1 Dailymotion

ദിലീപും കാവ്യയുമാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം.വനിത മാഗസിന് നല്‍കിയ കവര്‍ പേജിന്റെ പേരിലുള്ള വിമര്‍ശനങ്ങളാണ് താരകുടുംബം നേരിടുന്നത്. മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കൂടെ എത്തിയാണ് ദിലീപും കാവ്യയും അഭിമുഖത്തില്‍ പങ്കെടുത്തത്. ഇതിന്റെ കവര്‍പേജ് പുറത്ത് വന്നതോടെ തന്നെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്ന് വന്നത്