¡Sorpréndeme!

No science behind night curfews in India, says WHO chief scientist Soumya Swaminathan

2022-01-01 1,251 Dailymotion

No science behind night curfews in India, says WHO chief scientist Soumya Swaminathan
കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനെന്ന പേരില്‍ നടപ്പാക്കുന്ന രാത്രി കര്‍ഫ്യൂവിനെ തള്ളി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) ശാസ്ത്രജ്ഞ. രാത്രി കര്‍ഫ്യൂ പോലെയുള്ള കാര്യങ്ങള്‍ക്കു പിന്നില്‍ ഒരു ശാസ്ത്രവുമില്ലെന്ന് ഇന്ത്യന്‍ വംശജയായ ഡബ്ല്യുഎച്ച്ഒ മുഖ്യശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ സിഎന്‍ബിസി-ടിവി18ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി