¡Sorpréndeme!

കേരളത്തിൽ കാലാവസ്ഥയിൽ കണ്ണുതള്ളിക്കും പ്രതിഭാസം..കഴിഞ്ഞ വർഷത്തെമഴ കണക്ക്

2022-01-01 578 Dailymotion

Kerala records its highest annual rainfall in 60 years in 2021
2021ല്‍ കേരളത്തില്‍ ലഭിച്ചത് കഴിഞ്ഞ 60 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന മഴ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുലാവര്‍ഷമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്