കരാഞ്ചിറ സ്‌കൂളിൽ വിദ്യാർത്ഥിയായി ഹാജർ വെച്ച് എം എ യൂസഫലി
2021-12-27 203 Dailymotion
MA Yusuff Ali visited Karanjira school കളിക്കൂട്ടുകാർക്കൊപ്പം ഓർമ്മകൾ പങ്കിടാൻ എത്തിയ യൂസഫലി, അവരുടെ കണ്ണീരൊപ്പാനും കൈത്താങ്ങായി. ജപ്തിഭീഷണിയിൽ നിന്ന് കൂട്ടുകാരനെ തിരികെ ജീവിതത്തിൽ എത്തിക്കാനുള്ള ഇടപെടൽ നടത്തിയായിരുനു മടക്കം.