ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബള്‍ഗേറിയ സ്വദേശിയായ ബാബ വാന്‍ഗ അറിയപ്പെടുന്നത്.ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവര്‍ 1996ല്‍ അന്തരിച്ചു. ഇന്നത്തെ ദിവസവും സമൂഹ മാധ്യമങ്ങളിലെ പ്രധാന താരം ബാബ വാന്‍ഗയാണ്. കാരണം മറ്റൊന്നുമല്ല, 2022ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും വാന്‍ഗ നേരത്തെ പ്രവചിച്ചിരിക്കുന്നു