¡Sorpréndeme!

അമ്മയിലും അംഗത്വമെടുത്ത് ആന്റണി പെരുമ്പാവൂർ

2021-12-22 6 Dailymotion

ആന്റണി പെരുമ്പാവൂർ താരസംഘടനയായ അമ്മയിൽ അംഗത്വമെടുത്തു. ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി പെരുമ്പാവൂർ സംഘടനയില്‍ അംഗത്വമെടുത്തത്. ഞായറാഴ്ച കൊച്ചിയിൽ വെച്ചായിരുന്നു അമ്മയുടെ ജനറൽ ബോഡി യോഗം. 26 ഓളം സിനിമകളില്‍ ആന്റണി പെരുമ്പാവൂർ അഭിനയിച്ചിട്ടുണ്ട്. കിലുക്കമായിരുന്നു ആദ്യ ചിത്രം.