സംവിധായകന്‍ അലി അക്ബറിനു പിന്നാലെ എഴുത്തുകാരന്‍ കമല്‍ സി നജ്മലും ഇസ്ലാം വിടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കമല്‍ സി താന്‍ മതം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ലെന്നും തനിക്ക് സ്വയം നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ലെന്നും പറഞ്ഞാണ് കമല്‍ സി ഇസ്ലാം മതം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയത്