¡Sorpréndeme!

ഥാർ അമൽ മുഹമ്മദിന് നൽകില്ലെന്ന് അധികൃതർ..ലേലം പോരിലേക്ക്

2021-12-18 1 Dailymotion

ഗുരുവായൂരപ്പന്റെ ഥാര്‍ ലേലത്തില്‍ തര്‍ക്കം. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.25 ലക്ഷം വരെ ലഭിക്കാന്‍ സാധ്യതയുണ്ടായിട്ടും 15 ലക്ഷത്തിന് മാത്രം ലേലമുറപ്പിച്ചത് ചര്‍ച്ചയാകും. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം വേണ്ടി വന്നേക്കുമെന്ന് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു