¡Sorpréndeme!

ജീവന് വേണ്ടി പിടയുന്ന കുരങ്ങന് സിപിആർ നൽകി ടാക്സി ഡ്രൈവർ, വീഡിയോ

2021-12-13 567 Dailymotion

Man gives CPR to revive injured monkey in Tamil Nadu
റോഡരികിൽ പരിക്കേറ്റ് കിടന്നിരുന്ന കുരങ്ങനെ കൃത്രിമ ശ്വാസം നൽകി രക്ഷപ്പെടുത്തിയ ടാക്സി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ കുരങ്ങനെയാണ് പ്രഭു എന്ന യുവാവ് രക്ഷപ്പെടുത്തിയത്.തമിവ്നാട്ടിലെ ഒടിയം ഗ്രാമത്തിലാണ് സംഭവം