¡Sorpréndeme!

കോൺഗ്രസിനെ തകർക്കുമോ വിശാല പ്രതിപക്ഷം? Mamata Banerjee ഒരു ചെറിയ മീനല്ല

2021-12-06 1 Dailymotion

Chances Of Mamata Banerjee becoming the PM Of India?
ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നാൽ സംഭവം ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റോറുകളോട് ട്വിസ്റ്റുകളാണ്, BJPഎന്ന ഏറ്റവും വലിയ എതിരാളിയിൽ നിന്നും കോൺഗ്രസിന് ഇപ്പോൾ മമത ബാനർജി എന്ന മറ്റൊരു എതിരാളി കൂടി ശക്തിയാർജ്ജിക്കുകയാണ്, മമത ഒരു ചെറിയ മീനല്ല, തള്ളിക്കളയേണ്ട ഒരു പാർട്ടിയുമല്ല തൃണമൂൽ കോൺഗ്രസ്.