¡Sorpréndeme!

India regain No. 1 spot in ICC Test rankings after beating World Test Champions NZ in Mumbai

2021-12-06 158 Dailymotion

India regain No. 1 spot in ICC Test rankings after beating World Test Champions New Zealand in Mumbai
ICCയുടെ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ വീണ്ടും നമ്പര്‍ വണ്‍. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 372 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ടെസ്റ്റിലെ രാജാക്കന്‍മാരായി മാറിയത്. നേരത്തേ റാങ്കിങില്‍ ഒന്നാമതായിരുന്ന നിലവിലെ ടെസ്റ്റ് ലോക ചാംപ്യന്‍മാര്‍ കൂടിയായ ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യ തലപ്പത്തേക്കു കയറിയത്.