¡Sorpréndeme!

പഞ്ചറായ കാർ തള്ളുന്ന പോലെ വിമാനവും തള്ളുന്ന കണ്ടോ ? അമ്പരപ്പിക്കും കാഴ്ച

2021-12-05 454 Dailymotion

Passengers push airplane off runway after tyre burst at Nepal airport. Watch Video
റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനത്തെ ഒരു കൂട്ടം ആളുകള്‍ തള്ളുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നേപ്പാള്‍ കോള്‍ട്ടിയിലെ ബജുറ വിമാനത്താവളത്തിലാണ് സംഭവം