¡Sorpréndeme!

ഒമിക്രോണിനെ കുറിച്ച് ലോകാരോഗ്യ സംഘടന

2021-11-30 769 Dailymotion

ഒമിക്രോണിന്റെ അപകട സാധ്യത വളരെ ഉയർന്നതാകാമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒമിക്രോൺ വ്യാപിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒമിക്രോൺ അപകടകാരിയാണെന്ന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടന നേരത്തെ പ്രതികരിച്ചത്.